Skull art
സ്കൂൾ വിട്ട് വന്നപ്പോ ഉണ്ട് ഉമ്മച്ചി വിളിക്ക്ണ് "--(ന്റെ ഓമന പേര് )-- ഇയ്യ് ഇതൊന്ന് നോക്കാ ഇതെന്തിന്റെ എല്ലാടാ.."
"കണ്ടിട്ട് ഏതോ പക്ഷീടെ തലയോട്ടിയാന്ന് തോന്നുന്നു..അല്ല ഉമ്മച്ചിയെ ഇത് പൂച്ചേടെതാ ..കണ്ടോ പല്ലിന്റെ അടയാളൊക്കെ ഉണ്ട്‍ "
"ഇത്ര ചെറുതാണോ പൂച്ച "
"ന്നാ പിന്നെ പൂച്ച കുട്ടിയാകും "
"ഹാ ന്തായാലും അത് കളഞ്ഞേക്ക് അല്ലെങ്കിഞ് അനക്ക് അതോണ്ട് എന്തേലൊക്കെ കോപ്രായം കാട്ടാണ്ടാകും"
"അല്ലാഹ് ഞാൻ അത് അലോയിച്ചിട്ടൂടെ ഇല്ല any way thanks for the idea ഉമ്മച്ചീ😘😘"
.
അങ്ങനെ ആ തലയോട്ടി ഇങ്ങനെയായി..
.
This is the story behind this...😜

