Friday, 27 December 2019


Statue of Hope



#hope #pencilcarving 
കുറേ ചിന്തിച്ചപ്പോ ആകെ മനസ്സിൽ വന്നത് പ്രതീക്ഷയാണ്...
പ്രതീക്ഷയെ പറ്റിപ്പോ ന്താ ചെയ്യാന്ന് അലോയ്ച്ചപ്പോ ന്റെ നാട്ടിലെ ഭാസ്ക്കരേട്ടനെയാണ് ഇക്കോർമ്മ വന്നത്..
മൂപ്പര് ഒരു rare പീസ് ആണ്..
ആള് നല്ലോണം കുടിക്കും(മദ്യപിക്കും) ന്നാ അതോണ്ട് മൂപ്പർക്കല്ലാത്ത ഒരു ഉപദ്രവം അതാർക്കും ചെയ്യൂല്ല..
മൂപ്പര് വൈകുന്നേരായ ചൂണ്ടയിടും ന്നിട്ട് ആ മീൻ വെച് കറിയും വെച്  തിന്നുന്ന ഒരു psycho ആണ് ഭാസ്കരേട്ടൻ😎...
അങ്ങനെ മ്മളെ ഭാസ്കരേട്ടന്റെ മീൻ പിടിക്കാനുള്ള ആ ഇരുത്തേണ് ഇക്കോർമ്മായത് അപ്പൊ അതങ്ങ് പെൻസിൽ മുനയിലേക്കാക്കി🖤🖤...

No comments:

Post a Comment